Surprise Me!

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പലയിടത്തും വ്യാപക നാശനഷ്ടം

2025-07-26 0 Dailymotion

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പലയിടത്തും വ്യാപക നാശനഷ്ടം, മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു, മറ്റക്കരയിൽ വീടിന് മുകളിൽ മരം വീണു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
#rain #RainUpdates #keralarain #asianetnews