'നിയമസഭയിൽ ഉച്ചികുത്തി വീഴും'; കോൺഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ സംഭാഷണം പുറത്ത്
2025-07-26 0 Dailymotion
'നിയമസഭയിൽ ഉച്ചികുത്തി വീഴും, സിപിഎമ്മിന് തുടർഭരണമുണ്ടാകും, തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാമതാകും'; കോൺഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ സംഭാഷണം പുറത്ത് #Congress #DCC #paloderavi #asianetnews