' കൊച്ചി തേവരയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
2025-07-26 1 Dailymotion
കൊച്ചി തേവരയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം; തേവര എസ് എച്ച് കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ഗോവിന്ദാണ് മരിച്ചത് #kochi #thevara #SHCollege #accident #busaccident