തദ്ദേശ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം;കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
2025-07-26 1 Dailymotion
സിപിഎം നേതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ പട്ടികയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ;തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്നും വി.ഡി സതീശൻ #voterslist #congress #cpm #election