പാലോട് രവിയുടെ ഫോൺ സംഭാഷണം;ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ
2025-07-26 1 Dailymotion
പാലോട് രവിയുടെ ഫോൺ സംഭാഷണ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്;മാധ്യമങ്ങളോടായിരുന്നു ഈ പ്രതികരണം #congress #kpcc #sunnyjoseph #paloderavi