തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് ഉണ്ടെന്ന വിമര്‍ശനവുമായി വിഡി സതീശന്‍, ബോധപൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ #voterslist #ElectionCommision #kerala #congress #asianetnews