Surprise Me!

സ്റ്റാർ സിംഗർ സീസൺ 10 മൺസൂൺ ഫെസ്റ്റിവൽ നാളെ വൈകിട്ട് 7 മണി മുതൽ ഏഷ്യാനെറ്റിൽ;മോഹൻലാൽ പങ്കെടുക്കും

2025-07-26 5 Dailymotion

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 മൺസൂൺ ഫെസ്റ്റിവൽ നാളെ വൈകിട്ട് 7 മണി മുതൽ കാണാം;മോഹൻലാലടക്കം പ്രമുഖ താരങ്ങളും ഗായകരും പരിപാടിയിൽ അണിനിരക്കും
#asianet #starsingerseason10 #mohanlal #kschithra #sithara #ushauthup #sathyananthicaud