Surprise Me!

അകത്തുനിന്ന് സഹായം ലഭിക്കാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി ശ്രമിക്കില്ല; സാജന്‍ പീറ്റര്‍

2025-07-26 2 Dailymotion

'മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ കണ്ണൂര്‍ ജയിലില്‍ ജാമറുകള്‍ സ്ഥാപിച്ചു, പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തിക്കാതെയായി'; മുന്‍ അഡീ. ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍
#SoumyaMurderCase #Govindaswamy #Govindachamy #SoumyaCase #KannurCentralJail #GovindaswamyEscape #newshour