Surprise Me!

ഗോവിന്ദച്ചാമിക്ക് സഹായം കിട്ടിയില്ലെന്ന് എങ്ങനെ വിശ്വസിക്കും; സാജന്‍ പീറ്റര്‍

2025-07-26 0 Dailymotion

'ഒരു രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ മാത്രം അശ്രദ്ധയാണോ, കുറേ ദിവസങ്ങളായി ഗോവിന്ദച്ചാമി ജയില്‍ ചാടാനുള്ള ശ്രമത്തിലായിരുന്നു, അത് എന്തുകൊണ്ട് ആരും ശ്രദ്ധിച്ചില്ല' ; മുന്‍ അഡീ. ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍
#SoumyaMurderCase #Govindaswamy #Govindachamy #SoumyaCase #KannurCentralJail #GovindaswamyEscape #newshour