പാലോട് രവിയെ കുരുക്കാൻ ശ്രമിച്ചിട്ടില്ലെന്ന് എ ജലീൽ
2025-07-26 2 Dailymotion
സംഭാഷണം ഒരു സുഹൃത്തിന് നല്ല ഉദ്ദേശ്യത്തിൽ അയച്ചിരുന്നു;പക്ഷെ അത് പാലോട് രവിയെ കുരുക്കാൻ ആയിരുന്നില്ല;ജലീലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു #congress #dcc #paloderavi #jaleel #sunnyjoseph #asianetnews #malayalamnews