Surprise Me!

പേരാമ്പ്രയില്‍ യുവാവിനെ മര്‍ദിച്ച് കാര്‍ തട്ടിയെടുത്തു; പൊലീസ് നടപടി വൈകുന്നതായി പരാതി

2025-07-26 1 Dailymotion

കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ മര്‍ദിച്ച് ആഡംബര കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് നടപടി വൈകുന്നതായി പരാതി . ഭീഷണി നേരിടുന്നതായി യുവാവ്
#crime #police #theft