'ദുരന്തനിവാരണ മുന്നറിയിപ്പ് ലഭിച്ചാൽ ആ നിമിഷം തന്നെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കും; അടിയന്തര സാഹചര്യങ്ങളിൽ 1070, 1077 നമ്പറുകളിൽ ജനങ്ങൾക്ക് വിളിക്കാം'; ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.രാജൻ
#krajan #KeralaRains #RainUpdate #RainAlert #asianetnews