പലസ്തീന് ഐക്യദാർഢ്യം; സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയുള്ള യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യ
2025-07-27 0 Dailymotion
സ്വതന്ത്ര പലസ്തീൻ ; യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യ, ഭീകരവാദം അംഗീകരിക്കില്ലെന്ന നിലപാട് അറിയിക്കും, മുഖം തിരിച്ച് യുഎസും ഇസ്രയേലും, #palastine #india #america #Israel #UN #asianetnews