ക്യാപിറ്റൽ പണിഷ്മെന്റ് വിവാദം; യാഥാർഥ്യമാണെന്ന് കരുതുന്നില്ലെന്ന് NN കൃഷ്ണദാസ്
2025-07-27 0 Dailymotion
വി എസിനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗം ഉണ്ടായെന്ന പിരപ്പൻകോട് മുരളിയുടെയും ജി സുധാകരന്റെയും പരാമർശം യാഥാർഥ്യമാണെന്ന് കരുതുന്നില്ലെന്ന് സി പി എം സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്