ഒഴിവായത് വൻ ദുരന്തം; കുറിച്ചിയിൽ വീട് ഇടിഞ്ഞ് വീണു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
2025-07-27 1 Dailymotion
കനത്ത മഴ ; കോട്ടയം കുറിച്ചിയിൽ വീട് ഇടിഞ്ഞ് വീണു, അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി #kottayam #rain #RainAlert #asianetnews