'എട്ട് സ്റ്റിച്ചുണ്ട് തലയിൽ'; പാലക്കാട് വീടിന് മുകളിൽ മരം വീണ് വയോധികയ്ക്ക് പരിക്ക്
2025-07-27 2 Dailymotion
പാലക്കാട് വീടിന് മുകളിൽ മരം വീണ് വയോധികയ്ക്ക് പരിക്ക്, വീട് പൂർണമായും തകർന്നു, സരോജിനിയുടെ കൊച്ചുമകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് #palakkad #rain #treefelling #asianetnews