നിലമ്പൂരിൽ ഒറ്റയാൻ്റെ പരാക്രമം; വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഗ്ലാസ് തകർത്തു
2025-07-27 0 Dailymotion
നിലമ്പൂരിൽ ഒറ്റയാൻ്റെ പരാക്രമം; വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഗ്ലാസ് തകർത്തു, കാട്ടാന ജനവാസ മേഖലയിൽ തുടരുന്നതിനാൽ ജനങ്ങൾ ഭീതിയിൽ #nilambur #wildelephant #ManAnimalConflict #asianetnews