Surprise Me!

'ഞാനും ഭാര്യേം ഒരുമിച്ച് നിക്കുമ്പോഴാണ് വെള്ളം വന്നത്, അവളെ പിന്നെ കണ്ടിട്ടില്ല'

2025-07-27 3 Dailymotion

'ഞാനും ഭാര്യേം ഒരുമിച്ച് നിക്കുമ്പോഴാണ് വെള്ളം വന്നത്, അവളെ പിന്നെ കണ്ടിട്ടില്ല'..... ഉറ്റവരെ നഷ്ടമാക്കിയ ചൂരൽമല ദുരന്തത്തിൽ ഇനിയും കണ്ടെത്താനാകാത്തത് 32 പേരെ, മരിച്ചതായി കണക്കാക്കി മരണസർട്ടിഫിക്കറ്റ് പുറത്തിറക്കി സർക്കാർ
#wayanad #WayanadLandslide #chooralmala #mundakkai #asianetnews