വൈകിട്ടോടെ മഴയുടെ ശക്തി കുറയും, അപകടകരമായ ഉരുൾപൊട്ടൽ ഇതുവരെ എവിടെയും ഉണ്ടായിട്ടില്ലെന്നും കെ രാജൻ
2025-07-27 0 Dailymotion
വൈകിട്ടോടെ മഴയുടെ ശക്തി കുറയും, അപകടകരമായ ഉരുൾപൊട്ടൽ ഇതുവരെ എവിടെയും ഉണ്ടായിട്ടില്ല, ശക്തമായ കാറ്റ് വീശുന്നതാണ് വെല്ലുവിളിയെന്നും മന്ത്രി കെ രാജൻ #rain #rainalert #keralagovernment #krajan #asianetnews