'ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് ആ സമ്മേളനത്തിൽ ആരും ഉപയോഗിച്ചിട്ടില്ല, മാധ്യമ സൃഷ്ടി മാത്രം, സുരേഷ് കുറുപ്പ് ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല'; ചിന്താ ജെറോം
#ChinthaJerome #capitalpunishment #asuresh #Sureshkurup #alappuzha #CPM #VSAchuthanandan #Asianetnews