'തരൂരിന് ഉയരം കൂടിപ്പോയി, രണ്ടുകയ്യും നീട്ടി തരൂരിനെ സ്വീകരിക്കണം'; അടൂർ ഗോപാലകൃഷ്ണൻ
2025-07-27 0 Dailymotion
തരൂരിന് ഉയരം കൂടിപ്പോയി, അദ്ദേഹത്തെ ഉൾക്കൊള്ളാൻ ആർക്കും ആകുന്നില്ല രണ്ടുകയ്യും നീട്ടി തരൂരിനെ സ്വീകരിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ; സങ്കുചിത രാഷ്ട്രീയക്കാർ നമുക്കിടയിലുണ്ടെന്ന് ശശി തരൂർ #ShashiTharoor #adoorgopalakrishnan #asianetnews