സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; പാലക്കാട് മരം വീണ് വയോധികയ്ക്ക് പരിക്ക്, രണ്ടുപേരെ കാണാതായി
2025-07-27 0 Dailymotion
സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; പാലക്കാട് മരം വീണ് വയോധികയ്ക്ക് പരിക്ക്, രണ്ടുപേരെ കാണാതായി, 50 ലേറെ വീടുകൾ തകർന്നു, പലയിടത്തും മരം കടപുഴകി ഗതാഗതം തടസപ്പെട്ടു #Rain #Rainalert #rain #KeralaRains #weatherupdates #Asianetnews