തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിൽ വീണ്ടും മോഷണം; ഭണ്ഡാരം കുത്തിത്തുറക്കുന്ന CCTV ദൃശ്യം പുറത്ത്
2025-07-27 4 Dailymotion
തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിൽ വീണ്ടും മോഷണം; ഭണ്ഡാരം കുത്തിത്തുറക്കുന്ന CCTV ദൃശ്യം പുറത്ത്, അന്വേഷണം ആരംഭിച്ച് പൊലീസ് #TheftCase #kannur #thalassery #keralapolice #CrimeNews #crime #AsianetNews