കുത്തിയൊഴുകുന്ന പുഴ കടക്കാൻ പേരിനൊരു പാലം; ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലുളളവരുടെ ഏക യാത്രമാർഗം
2025-07-28 2 Dailymotion
കുത്തിയൊഴുകുന്ന പുഴ കടക്കാൻ പേരിനൊരു പാലം; കാലപ്പഴക്കവും അപകടാവസ്ഥയും കാരണം പൊളിഞ്ഞുവീഴാറായ ഈ പാലമാണ് ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലുളളവരുടെ ഏക യാത്രമാർഗം