Surprise Me!

ഉള്ളുലഞ്ഞ് ഒരാണ്ട്;കണ്ണീർ ഉണങ്ങാതെ മേപ്പാടി;നോവായി മുണ്ടക്കൈയും ചൂരൽമലയും

2025-07-28 1 Dailymotion

ഉറ്റവരെ കണ്ടെത്താൻ കാത്തിരുന്ന മണിക്കൂറുകൾ ഇപ്പോഴും മനസിലെ നോവായി പേറുന്ന ഒരുകൂട്ടം മനുഷ്യർ;വയനാട് ദുരന്തം ബാക്കിവയ്ക്കുന്നത് കണ്ണീർ ഉണക്കാത്ത ഓർമകൾ
#wayanad #WayanadLandslide #chooralmala #mundakkai #asianetnews #asianetnews