കന്യാസ്ത്രീമാരുടെ അറസ്റ്റിൽ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
2025-07-28 4 Dailymotion
അരമനയിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ പരിഹാരം കാണാൻ കഴിയില്ല;ഒരു തിരുമേനിയും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു #chattisgarh #vsivankutty #nunarrest #keralite #GeorgeKurian #sispreethymery #asianetnews