Surprise Me!

'ബാഗിൽ നിന്ന് ബൈബിൾ എടുത്തെറിഞ്ഞു, കന്യാസ്ത്രീകളെ അപമാനിച്ചു'; ദൃക്‌സാക്ഷിയായ വൈദികൻ

2025-07-28 0 Dailymotion

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ; പൊലീസിനെ സമർദ്ദത്തിലാക്കിയായിരുന്നു അറസ്റ്റ്; കന്യാസ്ത്രീകളെ അപമാനിച്ചു, ബാഗിൽ നിന്ന് ബൈബിൾ എടുത്തെറിഞ്ഞു ; സംഭവത്തിന് ദൃക്‌സാക്ഷിയായ വൈദികൻ സാബു ജോസഫ്

#chatishgarh #nun #ReligiousConversion #bajrangdal #asianetnews #AsianetNewsLive