Surprise Me!

കന്യാസ്ത്രീകളുടെ അറസ്റ്റ്;FIR വിവരങ്ങൾ പുറത്ത്;നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് എഫ് ഐ ആറിൽ

2025-07-28 0 Dailymotion

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുർഗിലെ കോടതിയിൽ നൽകാൻ സഭാ നേതൃത്വം;ഇതിനിടെ എഫ് ഐ ആറിലെ വിവരങ്ങൾ പുറത്ത്;ചുമത്തിയിരിക്കുന്നത് മതപരിവർത്തനം,മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ
#chattisgarh #nunsarrest #keralite #sispreethymery #asianetnews
#fir #chattisgarhpolice