Surprise Me!

രണ്ടാം ദിവസവും ജ്ഞാനസഭയിൽ പങ്കെടുത്ത് കേരള, കണ്ണൂർ സർവകലാശാലകളിലെ വിസിമാർ

2025-07-28 0 Dailymotion

ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ജ്ഞാനസഭയിൽ രണ്ടാം ദിവസവും പങ്കെടുത്ത് കേരള, കണ്ണൂർ സർവകലാശാലകളിലെ വിസിമാർ, പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നതിനെതിരെ മന്ത്രിമാർ രംഗത്ത്
#jnanasabha #rss #nationaleducationalsummit #kochi #keralavc #kannurvc #calicutvc #kufosvc