'മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം, നിയമപരമായ എല്ലാ വഴികളും തേടും'; അറസ്റ്റിലായ കന്യാസ്ത്രീ പ്രീതി മേരിയുടെ വീട്ടിലെത്തി മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും
#PRajeev #RoshyAugustine #nunarrest #chattisgarh #nunsarrest #keralite #sispreethymery #chattisgarhpolice #asianetnews