'ബിജെപി ആട്ടിൻ തോലിട്ട ചെന്നായ, ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ആക്രമണമാണ് രാജ്യവ്യാപകമായി നടക്കുന്നത്, ആളുകളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നു,വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ല'; വി ഡി സതീശൻ
#VDSatheesan #nunarrest #chattisgarh #nunsarrest #sisterpreethymery #chattisgarhpolice #asianetnews