Surprise Me!

കന്യാസ്ത്രീകളുടെ അറസ്‌റ്റ്: മത സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തുന്ന പ്രവൃത്തിയെന്ന് സിബിസിഐ, ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ലത്തീന്‍ സഭ

2025-07-28 2 Dailymotion

ഛത്തീസ്‌ഗഢില്‍ കന്യാസ്ത്രീകളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത നടപടിയിലെ ഇരട്ടത്താപ്പ് ജനങ്ങള്‍ കൃത്യമായി തിരിച്ചറിയുമെന്ന് ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ യുജിന്‍ പെരേര