'ശക്തമായ നടപടികള്‍ ഇനിയും എടുത്തിട്ടില്ല, ആവര്‍ത്തിക്കാതിരിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം'; ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്
#NunArrest #Chattisgarh #KCBC #BaseliosCleemis #Asianetnews