Surprise Me!

'നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്'; കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍

2025-07-28 0 Dailymotion

'നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്'; കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍, കേസില്‍ എല്ലാ രേഖകളും ലഭിച്ച ശേഷം ജാമ്യ നടപടികള്‍ ആരംഭിക്കുമെന്ന് സഭ നേതൃത്വം
#NunArrest #Chattisgarh #BajrangDal #Policecase #AsianetNews