താമരശ്ശേരിയിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം;14 പേർക്ക് പരിക്ക്
2025-07-29 1 Dailymotion
താമരശ്ശേരിയിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം; 14പേർക്ക് പരിക്ക്, പുറത്ത് നിന്ന് മാലിന്യം എത്തിക്കുന്നു എന്നാരോപിച്ചായിരുന്നു സംഘർഷം #thamarassery #kozhikode #AsianetNews