കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആന്റണി ഇന്ന് റായ്പൂരിലെത്തും, ജാമ്യാപേക്ഷ ഉടൻ നൽകുമെന്ന് സഭ
2025-07-29 0 Dailymotion
കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആന്റണിയും കേരളത്തിൽ നിന്നുള്ള എം പിമാരുടെ സംഘവും ഇന്ന് റായ്പൂരിലെത്തും, ജാമ്യാപേക്ഷ ഉടൻ നൽകുമെന്ന് സഭ #nunarrest #chattisgarh #nunsarrest #sisterpreethymery #chattisgarhpolice #asianetnews