തൃശൂർ ചിമ്മിനി ഡാമിൽ വൈദ്യുതി കമ്പിയിൽ വീണ മരം മുറിക്കുന്നതിനിടെ തൊഴിലാളി മരിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ