കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആൻ്റണി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
2025-07-29 0 Dailymotion
കന്യാസ്ത്രീകളുടെ അറസ്റ്റ്; കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി അനൂപ് ആൻ്റണി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമയുമായി കൂടിക്കാഴ്ച നടത്തി #nunarrest #chattisgarh #nunsarrest #sisterpreethymery #chattisgarhpolice #asianetnews