Surprise Me!

പാറശ്ശാല CSI ലോ കോളേജിൽ ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു

2025-07-29 1 Dailymotion

തിരുവനന്തപുരം പാറശ്ശാല CSI ലോ കോളേജിൽ ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണ് അപകടം; ആർക്കും പരിക്കില്ല, ഒന്നാം വർഷ വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസിലെ മേൽക്കൂരയാണ് തകർന്ന് വീണത്
#csilawcollege #lawcollege #accident #parassala #Thiruvananthapuram #AsianetNews