'കഴിഞ്ഞ ദിവസം വധിച്ചത് പഹൽഗാമിലെ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരെ'; സുരക്ഷ സേനകളെയും ജമ്മുകശ്മീർ പൊലീസിനെയും രഹസ്യ അന്വേഷണ ഏജൻസികളെയും അഭിനന്ദിച്ച് അമിത് ഷാ
#AmitShah #NarendraModi #Operationsindoor #OperationMahadev #Parliament #india #Pakistan #Asianetnews