Surprise Me!

പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വയോധികന് ദാരുണാന്ത്യം, മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു

2025-07-29 13 Dailymotion

കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. രാവിലെ റബര്‍ തോട്ടത്തിലെത്തിയപ്പോഴാണ് ആക്രമണം. ഒപ്പമുണ്ടായിരുന്ന മകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.