വയനാട് ദുരന്തം; ഇപ്പോഴും ദുരന്ത ബാധിതരുടെ സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാതെ 52 പേർ, വരുമാനമാർഗം ഇല്ലാതായവരുടെ പുനരധിവാസത്തിനും നടപടികളില്ല#wayanad #WayanadLandslide #chooralmala #mundakkai #chooralmalarescue #mundakkailandslide #AsianetNews