'എല്ലാം ഒരു കയറിൽ': പുഴ കടക്കാൻ വടത്തിൽ തൂങ്ങണം, കൈ ഒന്ന് വഴുതിയാല്‍ മരണം; അധികൃതർ തിരിഞ്ഞ് നോക്കാത്ത ഒരു ഗ്രാമം
2025-07-29 3 Dailymotion
ഇരുമ്പ് വടത്തിൽ കപ്പിയും കയറും ഉപയോഗിച്ചാണ് സ്‌കൂൾ കുട്ടികളും പ്രായമായവരും നദി മുറിച്ച് കടക്കുന്നത്. ഒന്ന് പാളിയാൽ കുത്തിയൊലിച്ച് ഒഴുകുന്ന പുഴവിൽ വീണ് മരണം ഉറപ്പാണ്.