Surprise Me!

'ദുരന്ത ബാധിതരുടെ ഉപജീവന മാർഗമാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം'

2025-07-29 0 Dailymotion

'സർക്കാർ വീടുകൾ നിർമ്മിക്കുകയും ടൗൺ ഷിപ്പിനായുളള സ്ഥലം ഏറ്റെടുക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ അവരുടെ ഉപജീവനമാർഗത്തിന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല', ഷംഷാദ് മരയ്ക്കാർ
#wayanad #WayanadLandslide #chooralmala #mundakkai #chooralmalarescue #mundakkailandslide #keralaforest #puthumalaforest #AsianetNews