Surprise Me!

'പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ മാത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂർ', രാഹുൽ ഗാന്ധി

2025-07-29 0 Dailymotion

'പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ മാത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ട്രംപ് ഇടപെട്ടല്ല യുദ്ധം അവസാനിപ്പിച്ചതെങ്കിൽ അക്കാര്യം സഭയിൽ പറയാൻ പ്രധാനമന്ത്രി തയാറാകുമോ?', രാഹുൽ ഗാന്ധി
#OperationMahadev #PahalgamAttack #rahulgandhi #JammuKashmir #arathi #IndianArmy #Asianetnews