Surprise Me!

പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി യുവതിയും ഭർത്താവും

2025-07-29 2 Dailymotion

പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി യുവതിയും ഭർത്താവും; തട്ടാൻ ശ്രമിച്ചത് 30 കോടി, ഭീഷണിപ്പെടുത്തിയത് വ്യാജ ചാറ്റ് പുറത്തുവിടുമെന്നും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിപ്പെടുമെന്നും പറഞ്ഞ്
#honeytrap #cheating #financialfraud #kochi