ഒരു മാസം കൂടി പിന്നിട്ടാൽ ഗാസ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ഗുരുതരാവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്
2025-07-29 0 Dailymotion
കുട്ടികളിൽ പോഷകാഹാരക്കുറവ്, അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിൽ വർദ്ധനവ്; ഒരു മാസം കൂടി പിന്നിട്ടാൽ ഗാസ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ഗുരുതരാവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ് #gaza #palestine #Israel