'ഞങ്ങള്‍ക്ക് അച്ഛനും അമ്മയും പോയി, അവര്‍ അധ്വാനിച്ച മണ്ണാണ് നഷ്ടപ്പെട്ടത്, വീടിന്‍റെ കാര്യം മാത്രമെ സര്‍ക്കാര്‍ പറയുന്നുള്ളു, പുനരധിവാസത്തിന് അര്‍ഹതയുണ്ടോ എന്ന് പോലും അറിയില്ല, ഒരുപാട് തവണ ഇതിന്‍റെ പുറകെ നടന്നു'
#WayanadLandslide #chooralmala #mundakkai #chooralmalarescue #mundakkailandslide #puthumalaforest #AsianetNews