Surprise Me!

ഉരുളെടുത്ത വ്യാപാരം;പ്രതിഷേധവുമായി ചൂരൽമലയിലെ വ്യാപാരികൾ

2025-07-30 1 Dailymotion

വ്യാപാരം ഉരുളെടുത്തപ്പോൾ ഇരുട്ടിലായ എൺപതോളം ചെറുകിട വ്യാപാരികളുണ്ട് ചൂരൽമലയിൽ;മറ്റ് ജീവനോപാധികൾ ഇല്ലാതെ ജീവിതം നരകമായപ്പോൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ഇവർ
#WayanadLandslide #chooralmala #protest #mundakkai #chooralmalarescue #mundakkailandslide #rehabilitation #AsianetNews