ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. രണ്ടു കന്യാസ്ത്രീകൾ ദുർഗ് സെൻട്രൽ ജയിലിൽ തുടരും